Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photography Day

Palakkad

ഫോ​ട്ടോ​ഗ്രാ​ഫി ദി​നാ​ച​ര​ണം: ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി

പാ​ല​ക്കാ​ട്: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​പി​എ) പാ​ല​ക്കാ​ട് സൗ​ത്ത് മേ​ഖ​ല ലോ​ക ഫോ​ട്ടോ​ഗ്രാ​ഫി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ളാ​ഷ് മോ​ബ് സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഹൃ​ദി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ല​ക്കാ​ട് വി​മു​ക്തി​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് സൂ​ര്യ, സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി ഡി​സ​യ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ത​നീ​ഷ് എ​ട​ത്ത​റ, ട്ര​ഷ​റ​ർ ഷി​യാ കൊ​ടു​വാ​യൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​കെ. ദീ​പ​ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​ടി. ലി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up